വരള്‍ച്ച: കേന്ദ്രസംഘം നാളെയെത്തും

Posted on: March 16, 2013 9:10 pm | Last updated: March 16, 2013 at 9:10 pm
SHARE

VBK26-DROUGHT-STANDAL_9507fതിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ച പഠിക്കാന്‍ കേന്ദ്രസംഘം നാളെയെത്തും.
പാലക്കാട്, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളായിരിക്കും സംഘം ആദ്യഘട്ടത്തില്‍ സന്ദര്‍ശിക്കുക.