ഇന്ത്യ-ഇറ്റലി പ്രശ്‌നത്തില്‍ പൊതുപരിഹാരം കാണണമെന്ന് യൂറോപ്യന്‍ യൂണിയന്‍

Posted on: March 16, 2013 8:19 pm | Last updated: March 16, 2013 at 8:19 pm
SHARE

italian-marines-fishermen-kബ്രസല്‍സ്:  ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന വിവാദത്തില്‍ ഇന്ത്യയും ഇറ്റലിയും പൊതുപരിഹാരം കാണണമെന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇ യു) ആവശ്യപ്പെട്ടു.

‘ഇന്ത്യ-ഇറ്റലി പ്രശ്‌നം ഇ യു നിരീക്ഷിക്കുകയാണ്. അവര്‍ പൊതുപരിഹാരം ഈ വിഷയത്തില്‍ കണ്ടെത്തും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്’ ഇ യു വക്താവ് കാതറിന്‍ ആസ്റ്റണ്‍ പറഞ്ഞു