യുപിഎക്കുള്ള പിന്‍തുണ പിന്‍വലിക്കും:ഡിഎംകെ

Posted on: March 16, 2013 12:53 am | Last updated: March 17, 2013 at 11:24 am
SHARE

karunanidhiചെന്നൈ:ശ്രീലങ്കക്കെതിരെ യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ അമേരിക്ക അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്‍തുണച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാറിനുള്ള പിന്‍തുണ പിന്‍വലിക്കുമെന്ന് ഡിഎംകെ.തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ മന്ത്രി സഭയില്‍ തുടരുന്നതിലര്‍ത്ഥമില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു.