ഡങ്കന്‍ഫ്‌ളച്ചര്‍ ഇന്ത്യന്‍ കോച്ചായി തുടരും

Posted on: March 15, 2013 9:44 pm | Last updated: March 16, 2013 at 9:31 am
SHARE

fletcherമുബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഡങ്കന്‍ഫ്‌ളച്ചറുമായുള്ള കരാര്‍ ബിസിസിഐ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.2011ല്‍ ഗ്യാരി കേഴ്സ്റ്റണ്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഡങ്കന്‍ ഫഌച്ചര്‍ ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേറ്റത്.