പെട്രോളിന് വില ലിറ്ററിന് രണ്ട് രൂപ കുറച്ചു

Posted on: March 15, 2013 7:32 pm | Last updated: March 16, 2013 at 3:29 pm
SHARE

Petrol_pumpന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ കുറച്ചു.ഇന്ന് അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക്  നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ പെട്രോളിന് വില കുറച്ചത്. രണ്ട് രൂപക്ക്  മുകളിലുള്ള സംസ്ഥാന നികുതിയും കുറയും.