Connect with us

Kerala

കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില കുറച്ചു

Published

|

Last Updated

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക്  എണ്ണ കമ്പനികള്‍ നല്‍കുന്ന ഡീസല്‍ വില കുറച്ചു. മൂന്ന് രൂപ 60 പൈസയാണ് കുറക്കുന്നത്. ഇന്ന് അര്‍ധ രാത്രി മുതല്‍ കുറഞ്ഞ വില നിലവില്‍ വരും. അര്‍ധ രാത്രി മുതല്‍ സപ്ലൈക്കോ പമ്പുകളില്‍ നിന്നും ഡീസലടിച്ച് തുടങ്ങും.രാജ്യാന്തരാ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ്  വിലകുറക്കലിന്‌ കാരണമായത്. ഡീസല്‍ വില വര്‍ധനവ് മൂലം ഏറെ പ്രതിസന്ധി നേരിട്ടിരുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസം നല്‍കുന്നതാണ് എണ്ണ കമ്പനികളുടെ തീരുമാനം

Latest