ചീഫ് വിപ്പ് സ്ഥാനം ഒഴിയാം: പി.സി ജോര്‍ജ്

Posted on: March 15, 2013 5:53 pm | Last updated: March 16, 2013 at 8:04 am
SHARE

pcgeorgeVതിരുവനന്തപുരം:ധനമന്ത്രി കെ.എം മാണി ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയാമെന്ന് പി.സി ജോര്‍ജ്. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി രാജിവെപ്പിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.