കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച തുക അപര്യാപ്തം:ആര്യാടന്‍ മുഹമ്മദ്

Posted on: March 15, 2013 5:09 pm | Last updated: March 15, 2013 at 5:09 pm
SHARE

aryadan_5തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച സംസ്ഥാനബജറ്റിനെതിരെ ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ബജറ്റില്‍ കെ.എസ്.ആര്‍.ടി.സി ക്ക് അനുവദിച്ച തുക അപര്യാപ്തമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പരിഗണന ലഭിച്ചത് കേരളാ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമാണെന്ന് ആര്യാടന്‍ കുറ്റപ്പെടുത്തി.ലി