മൂന്നാം ടെസ്റ്റ്:ഓസീസിന് മികച്ച തുടക്കം

Posted on: March 15, 2013 4:20 pm | Last updated: March 15, 2013 at 4:20 pm
SHARE

David-Warner-pulls-during-007മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആസ്ട്രലിയക്ക് മികച്ച തുടക്കം. ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 109 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍(54),എഡ് കൊവാന്‍(43) എന്നിവരാണ് ക്രീസില്‍. ആദ്യ ദിവസം മഴമൂലം കളി ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാനാവാതെയാണ് കളി ഉപേക്ഷിച്ചത്. ചെന്നൈയിലും,ഹൈദരാബാദിലും ഇന്ത്യയോട് തോറ്റ ആസ്‌ട്രേലിയ ഇന്ത്യന്‍ പ്രതീക്ഷക്ക് ആക്കം കൂട്ടിയിട്ടുണ്ട്.