റോഡ് വികസനത്തിന് 885 കോടി

Posted on: March 15, 2013 12:21 pm | Last updated: March 15, 2013 at 12:21 pm
SHARE

KONICA MINOLTA DIGITAL CAMERAതിരുവനന്തപുരം: ബജറ്റില്‍ റോഡ് വികസനത്തിന് 885 കോടി രുപ അനുവദിച്ചു. കൊല്ലം ആലപ്പുഴ ബൈപ്പാസുകള്‍ക്ക് 50 കോടി അനുവദിച്ചു.

വല്ലാര്‍പാടം- പൊന്നാനി- കോഴിക്കോട് തീരദേശ ഇടനാഴി നിര്‍മിക്കും. തിരുവനന്തപുരം ബൈപ്പാസ് നിര്‍മാണം ആരംഭിക്കും.

കൊല്ലം- കോട്ടപപ്പുറം ജലപാത ഈ വര്‍ഷം പൂര്‍ത്തീകരിക്കും. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് പ്രോത്സാഹിപ്പിക്കും. ഗതാഗത രംഗത്ത് ഇ-ഗവേര്‍ണന്‍സ് പദ്ധതി ശക്തിപ്പെടുത്തും.