ന്യായവിലക്ക് ഭക്ഷണം

Posted on: March 15, 2013 12:05 pm | Last updated: March 16, 2013 at 11:03 am
SHARE

foodതിരുവനന്തപുരം: ഇരുപത് രൂപക്ക് ഭക്ഷണം നല്‍കുന്ന ന്യായവില സ്ഥാപനങ്ങള്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ തുടങ്ങുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. ഹോട്ടലുകള്‍ക്ക് വൈദ്യുതി, വെള്ളം തുടങ്ങിയവക്കായി അഞ്ച് ലക്ഷം രൂപ വായ്പ നല്‍കും.