പ്രവാസികള്‍ക്ക് പ്രത്യേക പദ്ധതി

Posted on: March 15, 2013 11:47 am | Last updated: March 16, 2013 at 3:24 pm
SHARE

Camel Caravan in the Sahara Desertതിരുവനന്തപുരം: പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രത്യേക ക്ഷേമ പദ്ധതി പ്രഖ്യാപിച്ചു. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ വഴി വായ്പ നല്‍കും. കെ.എസ്.എഫ്.ഇ വഴിയാണ് പ്രത്യേക പദ്ധതി നടപ്പിലാക്കുകയെന്നും കെ.എം മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.