ഇന്ത്യ അസ്ലലന്‍ഷാ കപ്പില്‍ നിന്ന് പുറത്ത്

Posted on: March 15, 2013 8:03 am | Last updated: March 15, 2013 at 8:03 am
SHARE

hockey-stick-star-250x250ഇപ്പോഹ് (മലേഷ്യ): അഞ്ചാം കിരീയം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയെ രണ്ടാം പകുതിയില്‍ പിറന്ന  ഇരട്ടഗോളില്‍ പരാജയപ്പെടുത്തിയ ന്യൂസിലാന്റിന് അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ വിജയം.

40, 55 മിനുട്ടുകളില്‍ പെനാല്‍റ്റികോര്‍ണറിലൂടെയാണ് ന്യൂസിലാന്റ് ഗോള്‍ നേടിയത്. ആന്‍ഡി ഹേവാര്‍ഡ്, കോറി ബെന്നറ്റ് എന്നിവരാണ് സ്‌കോറര്‍മാര്‍.