ഇറ്റാലിയന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി

Posted on: March 14, 2013 8:33 pm | Last updated: March 14, 2013 at 9:02 pm
SHARE

italian ambassidarന്യൂഡല്‍ഹി:ഇറ്റാലിയന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.സുപ്രീം കോടതിയുടെ നിര്‍ദേശം അംഗീകരിക്കുമെന്നും ഈ മാസം 18 വരെ രാജ്യം വിടില്ലെന്നും സ്ഥാനപതി പറഞ്ഞു.