നേതാക്കള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സ് ഇടപെടും:ചെന്നിത്തല

Posted on: March 14, 2013 7:40 pm | Last updated: March 14, 2013 at 7:40 pm
SHARE

ramesh-chennithalaതിരുവനന്തപുരം:മുന്നണിയുടെ കെട്ടുറപ്പ് തകര്‍ക്കുന്ന തരത്തില്‍ പെരുമാറുന്ന ഘടക കക്ഷിനേതാക്കള്‍ക്ക് താക്കീതുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.സംയമനം കോണ്‍ഗ്രസ്സിന്റെ ബലഹീനതയായി കാണരുതെന്നും സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ്സ് ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.