ഹോട്ടലുകളില്‍ റെയ്ഡ്; ഗ്യാസ് സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു

Posted on: March 14, 2013 1:23 pm | Last updated: March 14, 2013 at 1:23 pm
SHARE

gas cylinderതിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ നൂറിലധികം ഗ്യാസ് സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു. ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിന്‍ഡറുകള്‍ ഹോട്ടലുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നെയ്യാറ്റിന്‍കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.