പി.സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു

Posted on: March 14, 2013 12:14 pm | Last updated: March 15, 2013 at 12:24 am
SHARE

pcgeorgeV

തിരുവനന്തപുരം; ഗൗരിയമ്മക്കും,ടി.വി തോമസിനുമെതിരായ പരാമര്‍ശങ്ങളില്‍ പി.സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു. സപീക്കര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലാണ് ജോര്‍ജ് ഖേദം പ്രകടിപ്പിച്ചത്. സ്വകാര്യമായി പറഞ്ഞ കാര്യം രഹസ്യമായി ചിത്രീകരിച്ച് നല്‍കുകയായിരുന്നുവെന്നും പി.സി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.