കാന്തപുരം മലേഷ്യയില്‍

Posted on: March 13, 2013 9:08 pm | Last updated: March 13, 2013 at 9:39 pm
SHARE

aaa

ക്വാലാലംപൂര്‍:സന്ദര്‍ശനത്തിനായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മലേഷ്യയിലെത്തി.ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ സുന്നി പ്രവര്‍ത്തകരും നേതാക്കളും അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്‍കി.