Connect with us

Sports

ദേവ്ധര്‍ ട്രോഫി പശ്ചിമ മേഖലക്ക്

Published

|

Last Updated

ഗുവാഹത്തി ഉജ്ജ്വല ബാറ്റിംഗ് കാഴ്ചവെച്ച് ഉത്തരമേഖലയെ അഞ്ച്വിക്കറ്റിന് തോല്‍പിച്ച് പശ്ചിമമേഖല ദേവ്ധര്‍ ട്രോഫി സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഉത്തരമേഖല നിശ്ചിത 50 ഓവറില്‍ 289 റണ്‍സെടുത്തു. ഉന്‍മുഖ്ചന്ദും(88) യുവരാജ്‌സിംഗും(67) അര്‍ധസെഞ്ച്വറി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പശ്ചിമമേഖല 48.2 ഓവറില്‍ ലക്ഷ്യം കണ്ടു. 78 റണ്‍സെടുത്ത് അമ്പാട്ടിറായിഡുവാണ് തിളങ്ങിയത്.

 

 

Latest