സൂര്യലങ്ക ബീച്ചില്‍ വൈമാനികനെ കാണാതായി

Posted on: March 13, 2013 4:30 pm | Last updated: March 13, 2013 at 4:30 pm
SHARE

P-Wingsഗുണ്ടൂര്‍:  ഗുണ്ടൂരിലെ സൂര്യലങ്ക യിലെ വായുസേനാ സ്റ്റേഷനിലെ വൈമാനികനെ രാവിലെ മുതല്‍ കാണാനില്ല എന്നു റിപ്പോര്‍ട്ട്.

24 വയസ്സുള്ള ആശിശിനെയാണ് കാണാതായത് എന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും വായുസേന ഇതിനെപ്പറ്റി ഇപ്പോഴും മൗനം പാലിക്കുയാണ്.