വരള്‍ച്ച നേരിടാന്‍ കേരളത്തിന് 120 കോടിയുടെ കേന്ദ്രസഹായം

Posted on: March 13, 2013 4:01 pm | Last updated: March 14, 2013 at 5:52 pm
SHARE

droughtന്യൂഡല്‍ഹി:  വരള്‍ച്ചനേരിടാന്‍ സംസ്ഥാനത്തിന് 120 കോടിരൂപയുടെ വരള്‍ച്ചാദുരിതാശ്വാസ പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ശരത്പവാര്‍ അധ്യക്ഷനായ മന്ത്രിതല സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. പ്രകൃതി ദുരന്തങ്ങള്‍ കാരണം ദുരിതത്തിലായ ആറു സംസ്ഥാനങ്ങള്‍ക്ക് 2892.61 കോടി രൂപയാണ് അനുവദിച്ചത്.