എസ് എം എ റീജ്യനല്‍ ഭാരവാഹികള്‍

Posted on: March 13, 2013 12:17 am | Last updated: March 13, 2013 at 12:17 am
SHARE

നെന്മാറ: എസ് എം എ നെന്മാറ റീജണല്‍ കമ്മിറ്റി ഭാരവാഹികള്‍ ഇല്യാസ് ബാഖവി (പ്രസി), ഷക്കീര്‍ മുസ് ലിയാര്‍, ഹംസ ചന്ദ്രമല (വൈ പ്രസി), ബശീര്‍ കടമ്പിടി (ജന സെക്ര), അസീസ് മുസ്‌ലിയാര്‍ നെല്ലിപ്പാടം, നൗഷാദ് മുസ്‌ലിയാര്‍( ജോ സെക്ര), ഖാജാഹുസ്സൈന്‍ (ട്രഷ)