എസ് വൈ എസ് യൂനിറ്റ് ഭാരവാഹികള്‍

Posted on: March 13, 2013 12:17 am | Last updated: March 13, 2013 at 12:17 am
SHARE

പുതുശേരി യൂനിറ്റ്: ആഷിക് അലി (പ്രസി), റഫീഖ്, മെഹബൂബ് ബാഷ (വൈ പ്രസി), അബ്ബാസ് (ജന സെക്ര), ഷജീര്‍, ഷാജഹാന്‍ (ജോ സെക്ര), ഹക്കിം (ട്രഷ). കൊയ്യമരയൂനിറ്റ്: മജീദ് (പ്രസി), മുഹമ്മദ് റാഫി, ജമാലുദ്ദീന്‍ (വൈ പ്രസി), കാജാഹുസ്സൈന്‍ (ജന സെക്ര), നസീര്‍, സുലൈമാന്‍ (ജോ സെക്ര), എ എം ഹനീഫ (ട്രഷ). കണ്ണോട്: ഹുസൈനാര്‍ കുട്ടി (പ്രസി), സൈതലവി, ഷാഹുല്‍ഹമീദ് (വൈ പ്രസി), എ ഷഫീക് (ജന സെക്ര), സുലൈമാന്‍, മുഹമ്മദ് ഇബ്രാഹിം (ജോ സെക്ര), കബീര്‍ (ട്രഷ),
മണിയേരി യൂനിറ്റ്: അബ്ദുനാസര്‍ (പ്രസി), ഷാഹുല്‍ഹമീദ്, എസ് ബശീര്‍ (വൈ പ്രസി), അസീസ് (ജന സെക്ര), റഹ്മാന്‍, ഷെരീഫ് (ജോ സെക്ര), സുലൈമാന്‍ (ട്രഷറര്‍). ഒമയംപള്ളം: എം റഹ് മാന്‍ (പ്രസി), മുഹമ്മദ് ഇബ്രാഹിം, എച്ച് റഹീം (വൈ പ്രസി), അബ്ദുള്‍ നസീര്‍ (ജന സെക്ര), മനാഫ്, നിഹാസ് (സെക്ര), അബ്ദുസലിം (ട്രഷ). ചുട്ടിപ്പാറ: യൂസഫ് (പ്രസി), റഫീഖ്, ജമീഷ (വൈ പ്രസി), യൂസഫ് (ജന സെക്ര), ജൈനലാബുദ്ദീന്‍, അബ്ദുല്‍റഹ്മാന്‍ (ജോ സെക്ര), നസീര്‍ (ട്രഷ).
പാറ: മുഹമ്മദ് കാസിം (പ്രസി), നിഷാര്‍, ജമാല്‍ ( വൈസ് പ്രസി), ഷാജുദ്ദീന്‍ (ജന സെക്ര), മുഹമ്മദ്, ഷഫീഖ് (സെക്ര), ഹൈദ്രോസ് (ട്രഷ). നെയ്തല: അബ്ബാസ് (പ്രസി), നൂര്‍മുഹമ്മദ്, മുസ്തഫ (വൈ പ്രസി), മജീദ് (ജന സെക്ര), അലിയാര്‍, അബ്ദുല്‍സലാം (സെക്ര), അബ്ദുത്വാഹിര്‍( ട്രഷ). ഏര്‍ലാവരി: വി ഹസ്സന്‍മുഹമ്മദ് (പ്രസി), അബ്ദുള്ള, അബ്ബാസ് (വൈ പ്രസി), ഉമര്‍കുട്ടി (ജന സെക്ര), സലിം, സെയ്തുമുഹമ്മദ് (ജോ സെക്ര), സൈതലവി സഅദി (ട്രഷ).
അത്തിക്കോട്്്: കബീര്‍ (പ്രസി), മുഹമ്മദ് അലി, ഷംസുദ്ദീന്‍ (വൈ പ്രസി), ഷാജഹാന്‍ (ജന സെക്ര), ഫിറോസ് സഖാഫി, സജീവ് (ജോ സെക്ര), ശെരീഫ് ഹക്കിം (ട്രഷ) എണ്ണപാടം: അബ്ബാസ് (പ്രസി), പീര്‍ബാഷ, യൂനുസ് (വൈ പ്രസി), തൗഫീഖ് (ജന സെക്ര), ഷമീര്‍, സബീര്‍ (സെക്ര), ഷാനവാസ് (ട്രഷ). പ്രതിനിധി സമ്മേളനങ്ങള്‍ക്ക് മേഖലാ സെക്രട്ടറി ബദര്‍കുട്ടി നേതൃത്വം നല്‍കി. കാസിം, അബ്ദുള്‍ ബാരി, ഹക്കീം. യൂസഫ് വിവിധ യൂനിറ്റുകളില്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.