കടല്‍ കൊലപാതകം നാവികരുടെ അഭിഭാകഷകന്‍ ഹരീഷ് സാല്‍വെ പിന്‍മാറി

Posted on: March 12, 2013 5:23 pm | Last updated: March 12, 2013 at 5:23 pm
SHARE

harish salveന്യൂഡല്‍ഹി:കടല്‍ കൊലപാതകക്കേസില്‍ നിന്ന് നാവികരുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പിന്‍മാറി. നാവികര്‍ തിരിച്ചുവരില്ലെന്ന് ഇറ്റലി നിലപാടെടുത്ത സാഹചര്യത്തിലാണ് അഭിഭാഷകന്‍ കേസില്‍ നിന്നും പിന്‍മാറിയത്. ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കാന്‍ ഇറ്റലി തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.