വ്യാവസായിക ഉല്‍പാദനം ഉയര്‍ന്നു

Posted on: March 12, 2013 3:49 pm | Last updated: March 12, 2013 at 4:58 pm
SHARE

ന്യൂഡല്‍ഹി:INSTRIALവ്യാവസായിക ഉല്‍പാദന മേഖലയില്‍ പുത്തനുണര്‍വ് നല്‍കിരാജ്യത്തെ വ്യാവസായിക ഉല്‍പാദനം കഴിഞ്ഞ മൂന്നുമാസത്തിനിടെ ആദ്യമായി ഉയര്‍ന്നു. 2.4 ശതമാനം വളര്‍ച്ചയാണ് ജനുവരിയില്‍ ഉണ്ടായത്. ഡിസംബറില്‍ 0.06 ശതമാനമായി വ്യാവസായിക ഉല്‍പാദനം ചുരുങ്ങിയിരുന്നു.