പോപ്പിന്റെ നാട് ഇന്ത്യയെ വഞ്ചിച്ചു: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍

Posted on: March 12, 2013 3:25 pm | Last updated: March 12, 2013 at 8:21 pm
SHARE

justice vr krishna iyerകൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായവരെ തിരിച്ചയക്കാതെ പോപ്പിന്റെ നാട് ഇന്ത്യയെ വഞ്ചിച്ചുവെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. നാവികരെ തരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.