ചെന്നൈയില്‍ വിമാനത്താവളത്തില്‍ തീപിടിത്തം

Posted on: March 12, 2013 7:53 am | Last updated: March 12, 2013 at 7:53 am
SHARE

chennaiചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക്ക് കണ്‍ട്രോള്‍വിഭാഗത്തില്‍ വന്‍ തീപിടിത്തം.

പുലര്‍ച്ചയെയാണ് ഇത് ശ്രദ്ധയില്‍പെട്ടത്. ഇതുകാരണം പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി.

തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.