കോഴിക്കോട് ബുധനാഴ്ച ഓട്ടോ ഓടില്ല

Posted on: March 11, 2013 7:36 pm | Last updated: March 11, 2013 at 7:36 pm
SHARE

calicut autoകോഴിക്കോട്; കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ പി.കെ ആലിയെ കസബ പോലീസ് അന്യായമായി അറസ്റ്റ്് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തിലെ മുഴുവന്‍ ഓട്ടോകളും ബുധനാഴ്ച പണിമുടക്കും.ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്‌