തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ അംഗം വേണം: ഗവര്‍ണര്‍

Posted on: March 11, 2013 3:20 pm | Last updated: March 11, 2013 at 3:20 pm
SHARE

1451813തിരുവനന്തപുരം:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ അംഗങ്ങള്‍ വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശം ഗവര്‍ണര്‍ തള്ളി. ഗവര്‍ണറുടെ നിര്‍ദേശം മന്ത്രിസഭ ഇന്ന് പരിഗണിക്കും.

മൂന്ന് അംഗങ്ങളുള്ള ബോര്‍ഡില്‍ ഇനി ഒരു അംഗത്തിനെ കൂടി തിരഞ്ഞെടുക്കണം. ഇതനായി ഗവര്‍ണറെ സര്‍ക്കാര്‍ സമീപിച്ചപ്പോള്‍ ഈ അംഗം വനിതാ അംഗമാവണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു.