കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയില്‍

Posted on: March 11, 2013 11:38 am | Last updated: March 11, 2013 at 11:38 am
SHARE

indian-fakeതൃശൂര്‍: കള്ളനോട്ടുമായി അന്തര്‍സംസ്ഥാന സംഘം പോലീസ് പിടിയില്‍. കോട്ടയം സ്വദേശി ഷാനവാസ്, കോയമ്പത്തൂര്‍ സ്വദേശി നിധീഷ്, ഇടുക്കി സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍ നിന്ന് 500 രൂപയുടെ 98 കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.