പ്രീമിയര്‍ ലീഗ് ലിവര്‍പൂളിന് ജയം

Posted on: March 11, 2013 9:48 am | Last updated: March 11, 2013 at 12:59 pm
SHARE

_66309755_gerrard_pa

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശക്തരുചെ മല്‍രത്തില്‍ ലിവര്‍പൂള്‍ 3-2 ന് ടോട്ടനത്തിനെ തോല്‍പിച്ചു. 81 മിനുട്ട വരെ രണ്ട് ഗോള്‍ അടിച്ച് സമനിലയിലായിരുന്ന കളിയില്‍ 82 ാം മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റി കിക്കാണ് ലിവര്‍പൂളിനെ രക്ഷിച്ചത്.
ലൂയി സുവാറസും ഡൗണിംഗും ആണ് ലിുര്‍പൂളിന്റെ ഗോളുകള്‍ നേടിയത്.
വെര്‍ട്ടോംഗനാണ് ടോട്ടനത്തിന്റെ ഇരുഗോളും നേടിയത്.