തിരുവണ്ണൂര്‍ ബെക്കപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

Posted on: March 10, 2013 10:16 pm | Last updated: March 10, 2013 at 10:16 pm
SHARE

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്ക് ബസിലിടിച്ച് മരിച്ച രണ്ടു യുവാക്കളുടെയും കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും എം.കെ.രാഘവന്‍ എം.പിയെ മുഖ്യമന്ത്രി അറിയിച്ചു.