മണ്ഡേല ആശുപത്രിയില്‍

Posted on: March 10, 2013 11:53 am | Last updated: March 10, 2013 at 11:54 am
SHARE

_66299531_mhrv3qttജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണ നടക്കുന്ന പരിശോധനകള്‍ക്കായാണ് മണ്ഡേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ശ്വാശകോശത്തില്‍ അണുബാധയുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 94 വയസ്സുള്ള മണ്ഡേല കഴിഞ്ഞ ഡിസംബറില്‍ 18 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.