Connect with us

Kerala

ഗണേഷിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: വി എസ്

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അധികാരം എങ്ങനെയും നിലനിര്‍ത്താനാണ് യു ഡി എഫ് ശ്രമിക്കുന്നത്. ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കെ ആര്‍ ഗൗരിയമ്മയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വി എസ് പറഞ്ഞു. ലോനപ്പന്‍ നമ്പാടന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൗരിയമ്മയുടെ ആരോപണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും വി എസ് പറഞ്ഞു.