മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം

Posted on: March 9, 2013 1:32 pm | Last updated: March 9, 2013 at 1:32 pm
SHARE

file-photo-of-last-years-mantralaya-fireമുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ജൂണില്‍ മന്ത്രാലയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പ്രധാന മന്ത്രിമാരുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് തീപ്പിടിത്തമുണ്ടായത്.