വെടിക്കെട്ടപകടം: അഞ്ച് ലക്ഷം രൂപ വീതം നല്‍കും

Posted on: March 9, 2013 1:54 am | Last updated: March 9, 2013 at 1:54 am
SHARE

ചെര്‍പ്പുളശ്ശേരി: പന്നിയങ്കുറിശി വെടിക്കെട്ടപകടത്തില്‍ മരിച്ച ഏഴ് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇത് സംബന്ധിച്ച് ബുധനാഴ്ച നടന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്കും ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.