കോഴിക്കാട് നഗരപരിധിയില്‍ സ്വകാര്യബസ് പണിമുടക്ക്

Posted on: March 8, 2013 9:21 pm | Last updated: March 9, 2013 at 8:14 am
SHARE

CLT bus standകോഴിക്കോട്; കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സ്വകാര്യ ബസ് കണ്ടക്ടര്‍ ജയാനന്ദന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി ശനിയാഴ്ച നഗര പരിധിയില്‍ സമരം നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട ആറ് വരെയാണ് പണിമുടക്ക്. പണിമുടക്ക് സമയത്ത് ദീര്‍ഘ ദൂര ബസ്സുകളേയും നഗരപരിധിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിക്കുകയില്ലെന്ന് സംയുക്ത സമര സമിതി അറിയിച്ചു.