തിരൂര്‍ പീഡനം;ബാലികയുടെ കുടുംബത്തിന് വീട് നല്‍കും

Posted on: March 8, 2013 9:03 pm | Last updated: March 9, 2013 at 8:12 am
SHARE

sdj-kidnapകോഴിക്കോട്: തിരൂരില്‍ പീഡനത്തിനിരയായ തമിഴ് ബാലികയുടെ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വീടിന് പുറമെ പഠന ചിലവും സര്‍ക്കാര്‍ വഹിക്കും. ചികില്‍സയില്‍ കഴിയുന്ന ബാലികയെ സന്ദര്‍ശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയതായിരുന്നു മുഖ്യമന്ത്രി.