Connect with us

Kerala

വാഗമണ്‍ സിമി ക്യാമ്പ്; മന്‍സര്‍ ഇമാം മാപ്പ് സാക്ഷിയാകും

Published

|

Last Updated

കൊച്ചി; വാഗമണ്ണില്‍ സിമി പ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ ഝാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് മന്‍സര്‍ ഇമാം മാപ്പ് സാക്ഷിയാകും. സിമി ക്യാമ്പിന്റെ വിശദാംശങ്ങള്‍ നല്‍കാമെന്ന് മന്‍സര്‍ വെള്ളിയാഴ്ച എന്‍.ഐ.എ കോടതിയെ അറിയിച്ചു. അഹമ്മദാബാദ് സ്‌ഫോടനത്തില്‍ മന്‍സറിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് എന്‍ഐ.എ തള്ളി. ഇയാളെ എറാണാംകുളം പ്രത്യേക എന്‍ഐ.എ കോടതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാണ്ട് ചെയ്തിരിക്കയാണ്.

Latest