കാലിക്കറ്റ് വി സിക്കെതിരെ വിജിലന്‍സ് അന്വേഷണം

Posted on: March 8, 2013 12:35 pm | Last updated: March 8, 2013 at 12:35 pm
SHARE

28mpm-Calicut_Univ_1068510e (1)തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല വി സിക്കും പ്രൊ വിസിക്കുമെതിരെ വിജിലന്‍സ് അന്വേഷണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരീക്ഷ സംബന്ധിച്ച ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പ്രൊ. വി സി യുടെ പി എയുടെ മകളും പരീക്ഷ എഴുതിയിരുന്നു. മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പിക്കാണ് അന്വേഷണച്ചുമതല.