ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

Posted on: March 8, 2013 12:46 am | Last updated: March 8, 2013 at 12:46 am
SHARE

കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാവകാശം എ ണ്ണക്കമ്പനികള്‍ക്കു വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ പൊതുഗതാഗത മേഖലയെ തകര്‍ക്കുമെന്നു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. മാസം തോറും വര്‍ധി ക്കുന്ന ഡീസല്‍വില സ്വകാര്യ ബസ് മേഖലയെ ഇഞ്ചിഞ്ചായി ഇല്ലാ താക്കു കയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.