അമേരിക്കക്ക് ഉത്തര കൊറിയയുടെ ഭീഷണി

Posted on: March 8, 2013 12:24 am | Last updated: March 8, 2013 at 12:24 am
SHARE

KOREAഅമേരിക്കക്കെതിരെ ആണവായുധ ആക്രമണ ഭീഷണിയുമായി ഉത്തര കൊറിയ. ഐക്യരാഷ്ട്രസഭയില്‍ ഉത്തര കൊറിയക്കെതിരായുള്ള പുതിയ ഉപരോധങ്ങളില്‍ തീരുമാനമെടുക്കാനുള്ള വോട്ടെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഭീഷണി. യുദ്ധത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here