ജോര്‍ജിനെതിരെ വെളിപ്പെടുത്തലുമായി ഗൗരിയമ്മ

Posted on: March 7, 2013 2:32 pm | Last updated: March 7, 2013 at 2:38 pm
SHARE

gowri-ammaതിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ വെളിപ്പെടുത്തലുമായി കെ ആര്‍ ഗൗരിയമ്മ. ജോര്‍ജ് നിയമസഭയില്‍ എത്തിയ കാലത്ത് അദ്ദേഹത്തെ കാണാന്‍ ഒരു സ്ത്രീ കൈക്കുഞ്ഞുമായി വന്നിരുന്നുവെന്ന് ഗൗരിയമ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജോര്‍ജിനെ കൊണ്ട് അവര്‍ക്ക് അന്ന് രണ്ടായിരം രൂപ കൊടുത്ത് മടക്കി അയച്ചത് താനാണെന്നും ഗൗരിയമ്മ പറഞ്ഞു.