ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സെവാഗ് പുറത്ത്

Posted on: March 7, 2013 1:39 pm | Last updated: March 10, 2013 at 11:25 am
SHARE

Virender-Sehwag-300x225മുംബൈ: ആസ്‌ത്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫോമിലല്ലാത്ത വീരേന്ദര്‍ സെവാഗിനെ ഒഴിവാക്കിയതൊഴിച്ചാല്‍ ടീമില്‍ മറ്റു മാറ്റങ്ങളില്ല.

പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.

ടീം: എം എസ് ധോണി(ക്യാപ്റ്റന്‍), മുരളി വിജയ്, ചേതേശ്വര്‍ പൂജാര, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കോഹ്‌ലി,  രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, അശ്വിന്‍, പ്രഗ്യാന്‍ ഓജ, ഭുവനേശ്വര്‍കുമാര്‍, അജിന്‍ക്യ രഹാനെ, അശേക് ദിന്‍ഡ, ശിഖര്‍ ധവാന്‍, ഇശാന്ത് ശര്‍മ