സ്വര്‍ണ വില വര്‍ധിച്ചു

Posted on: March 7, 2013 1:37 pm | Last updated: March 8, 2013 at 9:27 am
SHARE

gold 2കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് എണ്‍പത് രൂപ വര്‍ധിച്ച് 22,200 രൂപയായി. 2,775 രൂപയാണ് ഒരു ഗ്രാമിന്റെ വില.
ബുധനാഴ്ച രാവിലെ 22,200 രൂപയായിരുന്നത് ഉച്ചയോടെ താഴ്ന്ന് 22,120 രൂപയായിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും വില വര്‍ധിച്ചത്.