തിരൂര്‍ പീഡനം; പ്രതിയെ തിരിച്ചറിഞ്ഞു: ആഭ്യന്തരമന്ത്രി

Posted on: March 7, 2013 10:55 am | Last updated: March 7, 2013 at 10:55 am
SHARE

stop_the_violenceമലപ്പുറം:  തിരൂരില്‍ മൂന്നുവയസ്സുള്ള നാടോടി പോണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാവുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

തിരൂര്‍ ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണത്തിന് തൃശൂര്‍ റേഞ്ച് ഐ ജി യുടെ മേല്‍നോട്ടമുണ്ടാകും.

ഇതുമായി ബന്ധപ്പെട്ട് 18 പേരെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു.