തായ്‌വാനില്‍ ഭൂചലനം

Posted on: March 7, 2013 10:38 am | Last updated: March 7, 2013 at 2:36 pm
SHARE

taiwanതായ്‌പേയ്: തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.പ്രാദേശിക സമയം 11.36നാണ് ഭൂചലനമുണ്ടായത്.
1999 സെപ്തംബറില്‍ തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ 2400 പേര്‍ മരിച്ചിരുന്നു.