സിറിയയില്‍ യു എന്‍ സംഘത്തെ തടഞ്ഞു വെച്ചു

Posted on: March 7, 2013 9:35 am | Last updated: March 7, 2013 at 9:35 am
SHARE

msyriaദമാസ്‌കസ്:  സിറിയയിലെ ഗോലാന്‍കുന്ന് പ്രദേശത്ത് വെടിനിര്‍ത്തല്‍ മേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐക്യരാക്ഷ്ട്രസഭയുടെ സംഘത്തെ സിറിയന്‍ വിമതര്‍ തടഞ്ഞുവെച്ചു. ഇവര്‍ ഇസ്രായേല്‍ ചാരന്‍മാരാണെന്നും ബശ്ശാറുല്‍ അസദിനെ സഹായിക്കാന്‍ വന്നവരാണെന്നും വിമതര്‍ ആരോപിച്ചു.
അതേ സമയം സംഘത്തെ തടഞ്ഞത് നോക്കി നില്‍ക്കില്ലെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി