കെ.ജി.എം.ഒ.എ സമരം പിന്‍വലിച്ചു

Posted on: March 6, 2013 8:31 pm | Last updated: March 7, 2013 at 3:21 pm
SHARE

16950_kgmoass-small_0തിരുവനന്തപുരം; ഇന്ന്‌ മുതല്‍ തുടങ്ങാനിരുന്ന സമരം കെ.ജി.എം.ഒ.എ പിന്‍വലിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്നും പുറത്താക്കിയ സുപ്രണ്ട് രമ്യയെ തിരിച്ചെടുക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ്‌നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.