നാവികസേന ഹെലികോപ്ടര്‍ തകര്‍ന്ന് വീണു

Posted on: March 5, 2013 7:25 pm | Last updated: March 5, 2013 at 10:22 pm
SHARE

vishaka pattanam -1വിശാഖപട്ടണം; വിശാഖപട്ടണത്തിനു സമീപം ഇന്ത്യന്‍നാവിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് രണ്ട് പേരെ കാണാതായി. നാല് പേര്‍ ഹെലികോപ്ടറിലുണ്ടായിരുന്നു. മറ്റു രണ്ട് പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.